fbpx

Type to search

Bahrain Development Featured

ബഹ്റൈൻ ഇൻറർനാഷ്ണൽ എയർഷോയിൽ യു.എസ് ബഹിരാകാശ ഗവേഷകനും പങ്കെടുക്കും

മനാമ : ബഹ്റൈൻ ഇൻറർനാഷ്ണൽ എയർ ഷോ 2018 ൽ യു എസ് അപ്പോളോ മിഷനിൽ പങ്കാളിയായ അമേരിക്കൻ ബഹിരാകാശ ഗവേഷകൻ ബഹ്റൈനിലെത്തുന്നു.

1971 ൽ അപ്പോളോ 15 മൂൺ മിഷൻ യു എസ് എയർ ഫോഴ്സ് പൈലറ്റായിരുന്ന കോളോണൽ വർഡനാണ് എയർ ഷോയ്ക്കായി ബഹ്റൈനിലെത്തുന്നത്.

ഹിസ് മജെസ്ടി കിംഗ് ഹമദിന്റെ രക്ഷാധികാരത്തിൽ സാഖിർ എയർ ബേസിൽ ബുധനാഴ്ച്ച ആരംഭിക്കുന്ന എയർഷോയിൽ ലോകത്തിലെ മികച്ച 15 എയറോസ്പേസ് കമ്പനികൾ തങ്ങളുടെ 100 ലധികം എയർ ക്രാഫ്റ്റുകളുടെ പ്രദർശനം നടത്തും.

ബഹ്റൈനിലാധ്യമായി എത്തുന്ന ബഹിരാകാശ ഗവേഷകൻ രാജ്യത്തിലെ സൈന്യത്തേയും ബഹിരാകാശ ഏജൻസിയിലെ വിദ്യാർത്ഥികളെയും സന്ദർശിച്ച് സംസാരിക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!