fbpx

Type to search

Bahrain Featured Local

ബഹ്റൈൻ കേരളീയ സമാജത്തിൽ തയ്യൽ ക്ലാസ്സുകൾ

മനാമ : ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലാസ്സുകളുടെ പുതിയ ബാച്ച് ഡിസംബർ 5 മുതൽ ആരംഭിക്കുന്നു. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
ശ്രീവിദ്യ വിനോദ് – 33004589
ശ്രീന ശശിധരൻ – 35929620

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!