fbpx

Type to search

Bahrain Featured GCC Local Saudi Arabia

സൗദിയിൽ നടന്ന വാഹനപകടത്തിൽ ഉമ്റ കഴിഞ്ഞ് മടങ്ങിയ ബഹ്റൈൻ പൗരൻ മരിച്ചു

മനാമ : സൗദി അറേബ്യയിൽ റോഡ് അപകടത്തിൽ ബഹ്റൈൻ പൗരൻ മരിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്ത അബ്ദുൾ ജബ്ബാർ ഷാബാൻ (22) ആണ് മരിച്ചത്.
ഉമ്റ നിർവ്വഹിച്ച് തിരിച്ചു വരുന്ന വഴിയിൽ തായിഫിനടുത്ത് അബ്ദുൾ ജബ്ബാർ യാത്ര ചെയ്ത ബസും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയുയായിരുന്നു.

അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പേർ ബഹ്റൈൻ പൗരന്മാരാണ്. അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം ബഹ്റൈനിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!