fbpx

Type to search

Bahrain Featured Local

ബഹ്റൈൻ മാരത്തോൺ റിലേക്ക് തുടക്കമായി

മനാമ : സാഖിറിൽ 37 മത് ബഹ്റൈൻ മാരത്തോൺ റിലേ യ്ക്ക് ഇന്ന് തുടക്കമായി. 3200 ഓളം കായിക പ്രേമികൾ റിലേയിൽ പങ്കെടുത്തു. ബഹ്റൈനിലെ ചാരിറ്റികളിലേക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് റിലേ സംഘടിപ്പിച്ചിരിക്കുന്നത്. റൊട്രാക്ട് ബഹ്റൈനും ബഹ്റൈൻ റൗണ്ട് ടേബിളും ചേർന്നാണ് ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!