fbpx

Type to search

Bahrain Featured Local

അഹമ്മദ് മൻസൂർ അൽ-ആലി ഗ്രൂപ്പിന്റെ മെഗാ രക്തദാന ചടങ്ങ് നാളെ നടക്കും

മനാമ : അഹമ്മദ് മൻസൂർ അൽ-ആലി ഗ്രൂപ്പിന്റെ “മൈന” പ്രീമിയം ക്വാളിറ്റി ബോട്ടിൽഡ് വാട്ടർ കമ്പനിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രക്തദാനം നടത്തുന്നു. കിംഗ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് രക്തദാനം നടത്തുന്നത്. എഎംഎ ബിൽഡിംഗ് മെറ്റിരീയൽ സെക്ടർ ചീഫ് ഓപ്പറേറ്റർ ഓഫിസർ പത്രിക് വാനിക് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

നവംബർ 22 (നാളെ) രാവിലെ 9 മണി മുതൽ 12:30 മണി വരെ നടക്കുന്ന രക്തദാനം അസ്കറിലെ ആഹമ്മദ് മൻസൂർ അൽ-ആലി ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ നടക്കും.

200 കമ്പനി ജീവനക്കാർ രക്തദാന ചടങ്ങിൽ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!