fbpx

Type to search

Bahrain Business Featured Local

ചൈനയിൽ നിന്നും ബഹ്റൈനിലേക്ക് ഒരു അതിവേഗ കാർഗോ സർവീസ്; ഓർഡറുകൾ സുരക്ഷിതമായി ഡോർ ടു ഡോർ ഡെലിവറിയിൽ എത്തിച്ചു നൽകുന്നു

മനാമ: ചൈനയിൽ നിന്നും ബഹ്റൈനിലേക്ക് ഒരു അതിവേഗ കാർഗോ സർവീസ് അവതരിപ്പിക്കുകയാണ് ഫാസ്റ്റർ എക്സ്പ്രസ്സ് ഗ്ലോബൽ കാർഗോ. എല്ലാ വിധ ഓർഡറുകളും സുരക്ഷിതമായ പാക്കിങ്ങുകളോടെ സമയ ബന്ധിതമായി ഡോർ ടു ഡോർ ഡെലിവെറിയിൽ എത്തിച്ചു നൽകുന്ന കൃത്യതയുള്ള സേവനമായിരിക്കും തങ്ങളുടേതെന്ന് മാനേജിങ് ഡയറക്ടർ ലിമോ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. ചൈനയിൽ നിന്നും മൊത്തമായും ചില്ലറയായും തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി സാധനങ്ങൾ വാങ്ങുന്നവർക്ക് മിതമായ നിരക്കിലുള്ള ഫാസ്റ്റർ എക്സ്പ്രസ്സ് കാർഗോ സേവനം വലിയൊരു ആശ്വാസമാകും.

ചൈനയിലെ പ്രശസ്തമായ കാർഗോ കമ്പനി നിലവിൽ ബഹ്റൈനെ കൂടാതെ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും സേവനം ലഭ്യമാണ്. ഇതുവരെ മറ്റൊരു കാർഗോ കമ്പനിക്കും സാധിക്കാത്ത വിധമുള്ള അതിവേഗ സർവീസ് സേവനമാണ് തങ്ങളുടേതെന്ന് ഫാസ്റ്റർ അവകാശപ്പെടുന്നു. ദുബായിൽ നിരവധി കാലമായി സേവനം ഉറപ്പാക്കിയിരുന്നെങ്കിലും രണ്ടു വര്ഷം മുൻപ് ബഹറിനിൽ ആരംഭിച്ച സേവനമാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫാസ്റ്റർ എക്സ്പ്രസ്സ് ഗ്ലോബൽ കാർഗോയുടെ ബഹ്‌റൈനിലെ ഗലാലി ബ്രാഞ്ചുമായി ബന്ധപ്പെടാം. CALL / WHATSAPP: 35351975

CALL / WHATSAPP: 35351975

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!