fbpx

Type to search

Bahrain Featured Local

ചെറു മത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ലൈസൻസ് റദ്ദ് ചെയ്തു

മനാമ : മത്സ്യ ബന്ധനം നിരോധിച്ചിട്ടുള്ള ചെറു മത്സ്യങ്ങളെ പിടിച്ചതിനാൽ ഒൻപത് പേരുടെ ഫിഷിംഗ് ലൈസൻസ് റദ്ദ് ചെയ്തു. അഗ്രിക്കൾച്ചർ ആൻഡ് മറൈൻ റിസോഴ്സ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടി ഉണ്ടായത്.

വലിയ അളവിൽ ചെറു മത്സ്യങ്ങളെ പിടിക്കുകയും വിൽപ്പനയ്ക്ക് വെയ്ക്കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!