fbpx

Type to search

Bahrain Featured India Local

മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡ ബഹ്റൈൻ സന്ദർശിക്കും

മനാമ : കന്നട സംഘത്തിന്റെ ബഹ്റൈനിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡ അടുത്താഴ്ച്ച ബഹ്റൈനിലെത്തുന്നു.

500,000 ബഹ്റൈൻ ദിനാർ മുതൽ മുടക്കിലാണ് കന്നട ഭാവന യെന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുക്കുന്ന പുതിയ കെട്ടിടം കന്നട സംഘം നിർമ്മിക്കുന്നത്.

കർണ്ണാടകയിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഗൗഡ വരുന്ന ചൊവ്വാഴ്ച്ച രാവിലെ 6:30 നാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!