fbpx

Type to search

Bahrain Featured Local

ഗ്രാന്റ് മിലാദ് കോൺഫറൻസ് 2018 നാളെ (വെള്ളിയാഴ്ച്ച) നടക്കും

മനാമ : മുഹമ്മദ് നബി (സ) യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് കർണാടക കൾച്ചറൽ സെൻററിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻറ് മിലാദ് കോൺഫറൻസ് 2018 ആചരിക്കുന്നു. ” ഇലൈക യ റസൂലില്ലാ” എന്ന സ്ലോനിൽ നടക്കുന്ന കോൺഫറൻസ് 16 നവംബർ വെള്ളിയാഴ്ച്ച വൈകിട്ട് 8 മണിക്കാന്ന് നടക്കുക.

ഇസ്ലാമിക് സ്കോളർ ഡോ. അൽ ഹജ് മുഹമ്മദ് ഫൈസിൽ റസ് വി കവലകട്ട ആയിരിക്കും ചടങ്ങിലെ പ്രധാന അതിഥി. ഇസ്ലാമിക പ്രഭാഷകൻ ലുഖ്മാനുൽ ഹക്കീം സഖഫി പുല്ലറ പ്രധാന പ്രഭാഷണം നടത്തും. നാളെ തന്നെ വൈകിട്ട് 5 മണിക്ക് കിഡ്സ് മിലാദ് ഫെസ്റ്റും സംഘടിപ്പിക്കുന്നു.

ബഹ്റൈനിലെ സുപ്രധാന വ്യക്തിത്വങ്ങളും സമുദായ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 33983603, 38375247 എന്നീ നമ്പറിലും [email protected] എന്നീ ഇമെയിലിലും ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!