fbpx

Type to search

Bahrain Featured Weather

ബഹ്റൈനിൽ കനത്ത മഴ : രാജ്യത്ത് പ്രതികൂല കാലാവസ്ഥ ഒരാഴ്ച്ച കൂടി തുടരാൻ സാധ്യത

മനാമ : കഴിഞ്ഞ ദിവസമുണ്ടായ ഒറ്റപ്പെട്ട മഴയിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ജാം ഉണ്ടായി. രാജ്യത്ത് ചെവ്വാഴ്ച്ച വരെ പ്രതികൂല കാലവസ്ഥയായിരിക്കുമെന്നും ട്രാൻസ്പൊട്ടേഷൻ ആൻഡ് ടെലി കമ്യൂണിക്കേഷൻ മിനിസ്ട്രിയുടെ മെട്രോളജിക്കൽ ഡയറക്ടറേറ്റ് അറിയിച്ചു.

ഈയാഴ്ച്ചയിൽ രാജ്യത്ത് അന്തരീക്ഷം മുടിക്കെട്ടിയ അവസ്ഥയിലും കനത്ത മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ നീരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിന് 35 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുള്ളതായും നീരീക്ഷകർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!