fbpx

Type to search

Bahrain Featured Local

ഇമാം കൊലപാതകം : ബംഗ്ലാദേശി സ്വദേശിയുടെ വധശിക്ഷ കോടതി ശരിവെച്ചു

മനാമ: ബഹ്റൈൻ പൗരനായ പള്ളി ഇമാമിനെ കൊലപ്പെടുത്തിയ ബംഗ്ലാദേശി മുഹ്സിന്റെ വധശിക്ഷ വിധി കോടതി ശരിവെച്ചു.

39 വയസ്സ് കാരൻ കൊലയാളിയുടെ അപ്പീലാണ് ഹൈ ക്രിമിനൽ കോടതി തള്ളിയത്.

ബഹ്റൈൻ ഇമാമായ ഷേഖ് അബ്ദുൾ ജലീൽ ഹമൂദിനെ പള്ളിയിലെ തന്നെ മുഹ്സിനായ ബംഗ്ലാദേശി സ്വദേശി ഇരുമ്പ് ദണ്ഡിന് അടിച്ച് വധിക്കുകയായിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!