fbpx

Type to search

Bahrain Local

ഐ.വൈ.സി.സി റിഫാ ഏരിയാ കൺവൻഷൻ ഇന്ന്

മനാമ: ഐ.വൈ.സി.സി ഏരിയാ തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെത്തുന്നതിന്റെ ഭാഗമായി “ഹിംസാത്മക ഭരണകൂടങ്ങളുടെ കാലത്തെ ചെറുത്തു നിൽപ്പിന്റെ യുവജന രാഷ്ട്രീയം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഐ.വൈ.സി.സി റിഫാ ഏരിയാ സംഘടിപ്പിക്കുന്ന കൺവൻഷൻ “യുവധ്വനി” വെള്ളിഴാഴ്ച വൈകീട്ട് 7  ന് മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബ് നഗറിൽ  വെച്ച് നടക്കുന്നതാണ്. റിഫാ ഏരിയയിലെ മുഴുവൻ കോൺഗ്രസ്സ് അനുഭാവികളേയും ഈ പരിപാടിയിലേക്ക്  ക്ഷണിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ  66988833, 39799847
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!