fbpx

Type to search

Bahrain Featured Local

KSCA കേരളപ്പിറവി ദിനമാചരിച്ചു

മനാമ: കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ മലയാള പാഠശാല കേരളപിറവി ദിനമാചരിച്ചു.. KSCA ആസ്ഥാനത്തു പ്രസിഡന്റ് പമ്പാവാസൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ആശംസാ പ്രഭാഷണം നടത്തി. ആധുനിക കേരളം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി പമ്പാവാസൻ നായർ പ്രഭാഷണം നടത്തി.മലയാളംപാഠശാല കൺവീനർ സതീശ് നാരായണൻ സ്വാഗതവും പ്രിൻസിപ്പാൾ ബാലചന്ദ്രൻ കൊന്നക്കാട് നന്ദിയും പറഞ്ഞു. തുടർന്ന് പാഠശാല വിദ്യാർത്ഥികളുടെ കലാപരിപാടികളും, ഗായകൻ ഗോപി നമ്പ്യാരുടെ കേരള ഗാനാവതരണവും നടന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!