fbpx

Type to search

Bahrain Featured Local

നിരോധിത പുകയിലയുമായി എയർപ്പോർട്ടിൽ നിന്നും പിടിയിലായ ബംഗ്ലാദേശി സ്വദേശിക്ക് 10 വർഷം തടവ്

മനാമ : ബഹ്റൈനിലേക്ക് നിരോധിത ലഹരി പദാർത്ഥങ്ങൾ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി സ്വദേശിക്ക് പത്ത് വർഷം തടവ്. 5000 ബഹ്റൈൻ ദിനാർ തുകയും പിഴയും വിധിച്ചു. ഹൈ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

1 കിലോഗ്രാം നിരോധിത പുകയിലയായ കഞ്ചാവും 900 ത്തോളം നാർകോട്ടിക് പിൽസുമായാണ് ബഹ്റൈൻ ഇൻറർനാഷ്ണൽ എയർപ്പോർട്ടിൽ നിന്നും ഇയാൾ അറസ്റ്റിലായത്.

പിടിയിലായതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!