fbpx

Type to search

Bahrain Local

സിത്രയിൽ സ്ഫോടന വസ്തു നിർമ്മിച്ച് സ്ഥാപിക്കാൻ ശ്രമിച്ച യുവാവിന്റെ വിചാരണ ആരംഭിച്ചു

മനാമ : സ്ഫോടന സ്വഭാവമുള്ള വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടന വസ്തു ഉപയോഗിച്ചു ബഹ്റൈൻ പൗരൻ വിചാരണ നേരിടുന്നു. 27 വയസുകാരൻ ഹൈ ക്രിമിനൽ കോടതിയിലാണ് വിചാരണ നേരിടുന്നത്.

ജെറി കാനിൽ പെട്രോളും ഗ്യാസ് സിലിണ്ടറും ബന്ധിപ്പിച്ച് നിർമ്മിച്ച സ്ഫോടന വസ്തുവിൽ വിചാരണ നേരിടുന്ന യുവാവിന്റെ കൈ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

സിത്രയിലെ അൽ വർദി ട്രാൻസ്പോർട് കമ്പനിയിൽ മുഖം മൂടിയ യുവാവ് അസ്വഭാവികമായി എന്തോ നിക്ഷേപിക്കുന്നത് കമ്പനിയിലെ സെക്യുരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. 2013 ഓഗസ്റ്റ് 24ന് നടന്ന സംഭവത്തിൽ തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!