fbpx

Type to search

Bahrain Featured Local

ഒഐസിസി കണ്ണൂർ ബിസിനസ് എക്സലൻസി അവാർഡ് 2018 അൽ ഒസ്‌റ റെസ്റ്റോറന്റ് എം ഡി മുസ്തഫ ഹാജിക്ക്

മനാമ: ബഹ്‌റൈൻ ഒ ഐ സി സി (OICC) കണ്ണൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ബിസിനസ് എക്സലൻസി അവാർഡ് 2018 മാഹി സ്വദേശി ഹാജി kazino പി മുസ്തഫക്ക് സമ്മാനിച്ചു. കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയിൽ നിന്നും മുസ്തഫ ഹാജി അവാർഡ് ഏറ്റുവാങ്ങി. ബഹ്‌റൈനിലെ പ്രശസ്തമായ റെസ്റ്റോറന്റ് കാറ്ററിംഗ് സ്ഥാപനമായ അൽ ഒസ്‌റ റെസ്റ്റോറന്റ് സ്ഥാപകനും മാനേജിങ് ഡയറക്ടറും ആണ് മുസ്തഫ ഹാജി.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!