fbpx

Type to search

Bahrain Featured Local

പീപ്പിൾസ് ഫോറം ബഹ്‌റൈൻ വർണ്ണജാലകം സീസൺ-2 ഡിസംബർ 7 ന്; രജിസ്ട്രേഷൻ ആരംഭിച്ചു 

മനാമ: പീപ്പിൾസ്‌ ഫോറം ബഹ്‌റൈൻ വർണ്ണജാലകം (ചിത്രരചനാമത്സരം) ഡിസംബർ 07 വെള്ളിയാഴ്ച വൈകിട്ട് 3 മണിമുതൽ 5 മണിവരെ മഹൂസീലുള്ള ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾകളെ 3 വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സരം സംഘടിപിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപെടുക:

മനീഷ്: 39163580
ആസാദ്‌: 39137503

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!