fbpx

Type to search

Bahrain Featured Local

നബിദിനം: ബഹ്റൈനിൽ നവംബർ 20, ചൊവ്വാഴ്ച പൊതു അവധി

മനാമ: പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനം പ്രമാണിച്ച് ബഹ്റൈനിൽ നവംബർ 20, ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഇറക്കിയ സർക്കുലറിലൂടെയാണ് മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!