fbpx

Type to search

Bahrain Featured Local

അനധികൃതമായി പ്രവർത്തിച്ച ഷീഷ കേന്ദ്രം പൂട്ടി സീൽ വെച്ചു

മനാമ: മനാമയിൽ അനധികൃതമായി ഷീഷ വലിക്കാനനുമതി നൽകി പ്രവർത്തിച്ച് വന്നിരുന്ന കോഫി ഷോപ് അധികൃതർ പൂട്ടി സീൽ വെച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനയെ തുടർന്നാണ് അനധികൃത പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെട്ടത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!