fbpx

Type to search

Bahrain Local

ഷിഫാ – സമസ്ത ജിദാലി ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന അൽ ഇ0സാഖ് ത്രൈമാസ കാമ്പയിന്റെ ഭാഗമായി സമസ്ത ജിദാലി ഏരിയ കമ്മിറ്റിയും ഷിഫാ അൽജസീറ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 9 വെള്ളിയാഴ്ച്ച രാവിലെ 8, മണി മുതൽ 11.30 വരെ ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ച് നടക്കും. ബന്ധപ്പെടുക 33486275, 34354918

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!