fbpx

Type to search

Bahrain Featured Local

ഉമുൽ ഹസം പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത് ബംഗ്ലാദേശ് സ്വദേശി

മനാമ : ഉമുൽ ഹസം പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത് ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ജൊയ്നൽ അലി(50) ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 10 മണിയോടടുത്താണ് ഇയാൾ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. റോഡിലൂടെ നീങ്ങുകയായിരുന്ന ട്രക്കിലേക്ക് വീണാണ് മരണം സംഭവിച്ചത്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി രെജിസ്ട്രഷൻ പ്രകാരം കാലാവധി കഴിഞ്ഞ വിസയിലാണ് ഇയാൾ ബഹ്റൈനിൽ കഴിഞ്ഞത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം വ്യക്തമല്ല.

ഈ വർഷം ബഹ്റൈനിൽ ആത്മഹത്യ ചെയ്യുന്ന 32 മത് പ്രവാസിയാണ് ഇയാൾ.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!