fbpx

Type to search

Featured Kerala

ലൈംഗികാരോപണം: പി കെ ശശി എംഎൽഎ കുറ്റക്കാരനെന്ന് സിപിഎം; ശശിക്ക് ആറു മാസത്തെ സസ്പെൻഷൻ

തിരുവനന്തപുരം : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന പരാതിയിൽ ആരോപണ വിധേയനായ ഷൊർണ്ണൂർ എംഎൽഎയും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ശശി കുറ്റക്കാരാണെന്ന് സിപിഐഎം അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഇതേതുടർന്ന് ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സംസ്‌പെൻഡ് ചെയ്യാൻ ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!