fbpx

Type to search

Bahrain Featured Weather

ബഹ്റൈനിൽ ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ; കാലവസ്ഥ നിരീക്ഷണ കേന്ദ്രം

മനാമ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഡയറക്ടറേറ്റ് ഓഫ് മെട്രോളജി യുടെ മുന്നറിയിപ്പ്. മിനിസ്ട്രി ഓഫ് ട്രാൻസ് പൊട്ടേഷൻ ആൻഡ് ടെലി കമ്യൂണിക്കേഷൻ ആണ് മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്.

10 മുതൽ 15 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പിൽ ഉണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!