fbpx

Type to search

Bahrain Business Development Featured

5 മില്യൺ വാർഷിക വരുമാനമുള്ള സംരംഭകർ ജനുവരി ഒന്നിന് മുൻപായി വാറ്റ് രജിസ്ട്രേഷൻ നടത്താൻ നിർദ്ദേശം

മനാമ : 5 മില്യണിലധികം വാർഷിക വരുമാനമുള്ള കമ്പനികൾ ജനുവരി ഒന്നിന് മുൻപായി വാറ്റ് രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്ന് നിർദ്ദേശം. ഫിനാൻസ് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ഡവലപ്മെൻറ് ആൻറ് റെവന്യു പോളിസിയിൽ നിന്നാണ് നിർദ്ദേശം.

5 മില്യണിലധികം വാർഷിക വരുമാനമുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 5 ശതമാനം എന്ന നിരക്കിലാവും വാറ്റ് ഈടാക്കുക.

നാഷ്ണൽ ബ്യൂറോ ഓഫ് ടാക്സേഷനിലാണ് രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 800080001 എന്ന നമ്പറിലോ [email protected] എന്ന ഈ മെയിെൽ വിലാസത്തിലും ബന്ധപ്പെടുക.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!