fbpx

Type to search

Bahrain Featured Local

നാട്ടിലേക്കു മടങ്ങാൻ വഴിയില്ലാതായ പ്രവാസിക്ക് യാത്ര സഹായവുമായി വീ കെയർ

മനാമ: ദുരിതത്തിലാഴ്ത്തിയ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിലേക്കു മടങ്ങുവാൻ വഴിയില്ലാതെ വിഷമിച്ചിരുന്ന പ്രവാസിക്ക് കരുണയുടെ സ്പർശമായി ബഹ്‌റൈനിലെ സന്നദ്ധ സങ്കടനയായ വീ കെയർ ഫൌണ്ടേഷൻ. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ നാട്ടിലേക്കു മടങ്ങാനൊരു വഴിതേടിയാണ് പാലക്കാട് സ്വദേശി ഗോപാലകൃഷ്ണൻ, വീ കെയർ ഫൌണ്ടേഷൻ പ്രതിനിധികളെ സമീപിച്ചത്. തുടർന്നു അദ്ദേഹത്തിന് നാട്ടിലേക് മടങ്ങാനുള്ള യാത്രാ സഹായവും ടിക്കറ്റും വീ കെയർ ഫൌണ്ടേഷനുവേണ്ടി സെക്രട്ടറി രതിൻ നാഥിന്റെ നേതൃത്വത്തിൽ അറുമുഖൻ, അദ്‌ലിയ കാൾട്ടൻ ഹോട്ടലിൽ വച്ച് നടത്തിയ 2019-2020 ഭാരവാഹികളുടെ പ്രവർത്തനോൽഘടന ചടങ്ങിൽ കൈമാക്കുകയായിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!