fbpx

Type to search

Bahrain Featured Local

വേൾഡ് ബ്രാൻഡിങ് അവാർഡ് 2018; ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കി ലുലു ഗ്രൂപ്പ്

ഒക്ടോബർ 31 ന് ലണ്ടനിലെ കെൻസിങ്ടൺ പാലസിൽ നടന്ന വാർഷിക വേൾഡ് ബ്രാൻഡിംഗ് അവാർഡ് 2018ൽ ലുലുവിന് ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്കാരം.ലോകത്തിൽ നൂതന ബ്രാൻഡ്, വിപണനം, ഉപഭോക്തൃ ഇടപെടൽ എന്നിവ കണക്കിലെടുക്കുമ്പോൾ ലുലു ഹൈപ്പർമാർക്കറ്റ് മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ലുലു ഗ്രൂപ്പിനു വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം വാങ്ങാനെത്തിയത് .

അവാർഡ് ചടങ്ങിൽ ലുലു ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ്‌ അലി എം.എ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്‌ എം.ഡി അദീബ് അഹമ്മദ്, ടാബ്‌ലെസ് സി.ഇ.ഒ ഷഫീന യൂസുഫലി, ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഗ്രൂപ്പ്‌ സി.സി.ഒ വി. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!