fbpx

Type to search

Bahrain Featured Interior International

ബഹ്റൈനിലെ യു.എസ് നാവികസേന ഉദ്ദ്യോഗസ്ഥനെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മനാമ : ബഹ്റൈനിലെ യു.എസ് നാവികസേനാ ഉദ്ദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കാഗോ സ്വദേശി വൈസ് അഡ്മിറൽ സ്കോട്ട് സ്റ്റെർണിയെയാണ് ബഹ്റൈനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.

നാവിക സേനയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സംഘവും ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദുരൂഹമായി ഒന്നും സംഭവിച്ചിട്ടില്ലായെന്ന് ചീഫ് നേവൽ ഓഫിസർ ജോൺ റിച്ചാർഡ്സൺ വ്യക്തമാക്കി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!