fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ ഗവൺമെന്റ് ഔദ്ദ്യോഗികമായി ഇന്ന് രാജിവെച്ചു

മനാമ : ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ബഹ്റൈനിലെ നിലവിലെ ഭരണകൂടം ഇന്ന് രാജിവെച്ചു. ദേശീയ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരു കീഴ്‌വഴക്കമാണിത്.

ഹിസ് റോയൽ ഹൈനസ് പ്രൈം മിനിസ്റ്റർ പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഹിസ് മജെസ്ടി കിംഗ് ഹമദിനാണ് ഗുദൈബിയ പാലസത്തിലെത്തി രാജി സമർപ്പിച്ചത്.അടുത്ത സർക്കാർ നിലവിൽ വരുമ്പോൾ സത്യപ്രതിഞ്ജ യിലൂടെ പ്രൈംമിനിസ്റ്റർ ഔദ്ദ്യോഗികമായി ഭരണം തുടരും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!