fbpx

Type to search

Bahrain Development Featured

മിഡിൽ ഈസ്റ്റിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യങ്ങളിൽ ബഹ്റൈന് നാലാം സ്ഥാനം

മനാമ : മിഡിൽ ഈസ്റ്റിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് നാലാം സ്ഥാനം. 2018 ഗ്ലോബൽ നോളജ് ഇൻഡക്സിലാണ് ബഹ്റൈൻ മികച്ച ഇടം കണ്ടെത്താനായത്. 134 രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ ബഹ്റൈൻ നാൽപ്പത്തി നാലമത് സ്ഥാനത്തുമാണ്.

മിഡിൽ ഈസ്റ്റിൽ ഒന്നാമത് യു.എ.ഇ, രണ്ടാമത് ഇസ്രായേൽ, മൂന്നാമത് ഖത്തർ നാലമതായാണ് ബഹ്റൈന്റെ സ്ഥാനം.

ഉന്നത വിദ്യാഭ്യാസം, പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, ടെക്നിക്കൽ എഡ്യുക്കേഷൻ വിവര സാങ്കേതിക വിദ്യാ പരിഞ്ജാനം എന്നിവ വിശകശനം ചെയ്യപ്പെടുന്ന സ്കോറിംഗ് സിസ്റ്റത്തിൽ ബഹ്റൈന് ലഭിച്ചത് 100 ൽ 51 സ്കോറാണ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!