fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ തെരെഞ്ഞെടുപ്പ്; രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 70 ശതമാനം പോളിങ്

മനാമ : ഇന്നലെ ബഹ്റൈനിൽ നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി 2018 തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച്ചയിൽ നടന്ന വോട്ടെടുപ്പിൽ 67 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

ആകെ 439 സ്ഥാനാർത്ഥികളാണ് പാർലമെൻറ് മുൻസിപ്പൽ തെരെഞ്ഞെടുപ്പുകളിലായി മത്സരിച്ചത്. അതിൽ 293 പേർ പാർലമെൻറിലും, 137 പേർ മുൻസിപ്പൽ കൗൺസിലേക്കുമായി മത്സരിച്ചത്. ഇതിൽ 47 സ്ത്രീകളും ഉൾപ്പെടുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!