fbpx

Type to search

Bahrain Featured Interior

ഗുദൈബിയ പാലസിൽ ബഹ്റൈൻ വനിത ദിനാചരണം നടന്നു

മനാമ : ഗുദൈബിയ പാലസിൽ ബഹ്റൈൻ വനിദ ദിനാചരണ പരിപാടികൾക്ക് ഉപപ്രധാനമന്ത്രിയുടെ ഓഫീസ് നേതൃത്വം നൽകി. രാജ്യത്തെ എല്ലാ മേഖലകളിലും വനിതാ പ്രാധാന്യം ഉയർത്തുമെന്ന പ്രതിഞ്ജ ഒ എഫ് ഡി പി എം ഡയറക്ടർ ജനറൽ എച്.ഇ ഷേഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ അവതരിപ്പിച്ചു.

സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുള്ള പ്രവർത്തനം കൈകൊള്ളുമെന്ന് ചടങ്ങിൽ പങ്കെടുത്ത അതിഥികൾ വ്യക്തമാക്കി. എച്.ഇ ഷേഖ് സൽമാൻ , എച്ച്.ആർ.എച് പ്രിൻസസ് സബീഖ ബിൻദ് ഇബ്രാഹീം അൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!