fbpx

Type to search

Bahrain Featured Local

ബഹ്റൈൻ വനിതാ ദിനാചരണം; അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വനിതാ യാത്രക്കാർക്ക് റോസപുഷ്പം നൽകി

മനാമ : ബഹ്റൈനിലെ വനിതാ ദിനാചരണത്തിനോടനുബന്ധിച്ച് ബഹ്റൈൻ ഇന്റർനാഷ്ണൽ എയർപോട്ടിലെത്തിയ വനിതാ യാത്രക്കാർക്ക് 500 ലധികം റോസപ്പൂക്കൾ വിതരണം ചെയ്തു. ബഹ്റൈനിലെ രണ്ടാം റൗണ്ട് തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ സ്ത്രീകൾക്കും റോസാ പൂക്കൾ നൽകി. 3000 ലധികം സ്റ്റിക്കറുകളും യാത്രക്കാരുടെ ലഗേജുകൾക്ക് മീതെയും എയർപോർട്ട് ജീവനക്കാർ പതിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!