fbpx

Type to search

Bahrain Featured Interior

ബഹ്റൈനിൽ ചരിത്രത്തിലാധ്യമായി വനിതാ സ്പീക്കറിന് സാധ്യത

മനാമ : ബഹ്റൈന്റെ ചരിത്രത്തിൽ ആദ്യമായി പാർലമെൻറ് സ്പീക്കർ സ്ഥാനാർഥിയായി ഒരു വനിത എത്തിയേക്കും. തെരെഞ്ഞെടുക്കപ്പെട്ട 40 എം.പിമാരിൽ ഫൗസിയ സൈന്നാൽ മാത്രമാണ് സ്പീക്കർ സ്ഥാനത്തേക്ക് അപേക്ഷിച്ചത്. 21 ലധികം പാർലമെൻറംഗങ്ങളുടെ വോട്ട് ലഭിച്ച് സ്പീക്കർ സ്ഥാനത്തെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഫൗസിയ.

സലഫി രാഷ്ട്രിയ പാർട്ടിയ അൽ അസല വനിതാ സ്പീക്കർ എന്ന ആശയത്തെ എതിർത്തതായും വാർത്തകളുണ്ട്. അനിസ്ലാമികമാണെന്ന് കാണിച്ചാണ് എതിർപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!