fbpx

Type to search

Bahrain Business Featured Local

വിവിധ ഉപഭോക്തൃ സേവനങ്ങളുമായി ബാറ്റൽകോയുടെ മൊബൈൽ ആപ്പ്

മനാമ : ബഹ്റൈനിലെ മുഖ്യധാര ഡിജിറ്റൽ സൊല്യൂഷൻ പുതിയ മൊബൈൽ ആപ്പും ബ്രോഡ്ബാൻഡ് സർവ്വീസും ആരംഭിച്ചിരിക്കുന്നു. വിവിധ തരം ഉപഭോക്തൃ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ആപ്പിൽ മൊബൈൽ യുസേജ് ഹിസ്റ്ററി, റോമിംഗ് ആക്ടിവേഷൻ തുടങ്ങിയ ഒട്ടനേകം ഫീച്ചേർസുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഡെബിറ്റ് , ക്രെഡിറ്റ് കാർഡ് കോളും ഡാറ്റ യുസേജ് വിവരങ്ങൾ എന്നിവയും ബ്രോഡ്ബാൻറ് സർവ്വീസിൽ ലഭ്യമാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!