fbpx

Type to search

Bahrain Featured Local

കേരളീയ സമാജത്തിൽ സാഹിത്യ സദസ്സ് നാളെ(വെള്ളി)

മനാമ: ബഹ്റൈറൈൻ കേരളീയ സമാജവും ഡിസി ബുക്സും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയുടേയും സാംസ്കാരികോത്സവത്തിന്റേയും ഭാഗമായി സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ എഴുത്തുകാര്‍ക്ക് സ്വന്തം കൃതികള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ആനുകാലിക കഥാ-കവിതാ – നോവലുകളെ വിലയിരുത്താനും സാഹിത്യ സദസ്സ് നാളെ (ഡിസംബർ 7 വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക് സമാജം ബാബുരാജൻ ഹാളിൽ വെച്ച് നടക്കും. കഥ-കവിതാ മേഖലകളിലെ ശ്രദ്ധേയരായവർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു ഈ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം സമാജത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ആദർശ് മാധവൻകുട്ടി – 33668530

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!