fbpx

Type to search

Bahrain Featured Local

സെറിബ്രൽ പാൾസി രോഗ ബാധിതയായ പെൺകുട്ടി ഏഴാം നിലയിൽ നിന്നും വീണ് മരിച്ചു

മനാമ : സെറിബ്രൽ പാൾസി ബാധിതയായ പെൺകുട്ടി അൽ ലവ്സിയിലെ ഗവൺമെന്റ് ഹൗസിംഗ് കോംബ്ലക്സ് കെട്ടിടത്തിലെ ഏഴാം നിലയിലെ വീട്ടിൽ നിന്നും വീണ് മരിച്ചു. ഏഴ് വയസുകാരിയാണ് തന്റെ റൂമിലെ ജനലിലൂടെ താഴെ വീണ് മരിച്ചത്.

ശരീരത്തിന് ആരോഗ്യമില്ലാത്തതിനാൽ ജനലിലൂടെ ഊർന്ന് വീണതാകാമെന്നാണ് പ്രാധമിക നിഗമനം. രോഗ ബാധിത വിവരം പെൺ കുട്ടിക്ക് അറിവില്ലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!