fbpx

Type to search

Bahrain Local

‘വികസനവും മനുഷ്യാവകാശങ്ങളും’: ചർച്ചാ സദസ്സ്‌ ഡിസംബർ 14ന്

മനാമ: അന്താരാഷട്ര മനുഷ്യാവകാശ ദിനത്തോടനു ബന്ധിച്ചു “വികസനവും മനുഷ്യാവകാശങ്ങളും” എന്ന വിഷയത്തിൽ ചർച്ചാ സദസ് സംഘടിപ്പിക്കുമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഭാരവാ ഹികൾ അറിയിച്ചു .ഡിസംബർ 14 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സിഞ്ചിലെ ഫ്രണ്ട്‌സ് ഓഡിറ്റോറി യത്തിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!