fbpx

Type to search

Featured International

മുൻ അമേരിക്കൻ പ്രസിഡൻറ് ജോർജ് എച്ച്. ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍ : അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്‍റായിരുന്നു ബുഷ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!