fbpx

Type to search

Bahrain Featured Interior

ബഹ്റൈനിൽ പക്ഷി പനി ബാധയെന്ന വാർത്തയെ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

മനാമ : രാജ്യത്ത് പക്ഷി പനി സ്ഥീരികരിച്ചുവെന്ന അഭ്യൂഹം ബഹ്റൈൻ അരോഗ്യ മന്ത്രാലയം നിരസിച്ചു. രാജ്യത്ത് H1N1 വൈറസ് സാനിധ്യം ഉണ്ടെന്ന നിലയിൽ ചില അച്ചടി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചാരണം നടക്കുന്നതിനെ തുടർന്നാണ് മന്ത്രാലയം ഔദ്ദ്യോഗികമായി വാർത്ത നിരസിച്ചു കൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചത്.

രാജ്യത്തിൽ പനി ബാധിതരായി ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് അധിക നിരീക്ഷണം നൽകുന്നതായും ഇതുവരെയും H1N1 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!