fbpx

Type to search

Bahrain Featured Local

‘പ്രതീക്ഷയുടെ രക്തദാന ക്യാമ്പ് നാളെ(വെള്ളി)

മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ‘പ്രതീക്ഷ ബഹ്‌റൈൻ’ (HOPE BAHRAIN) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ജീവന്റെ തുടിപ്പ് നിങ്ങളിലൂടെ, പ്രതീക്ഷയുടെ രക്തദാനം’ എന്ന സന്ദേശം മുൻ നിർത്തി ഡിസംബർ 7 ന് വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 12.00 വരെ സൽമാനിയ ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് നടക്കുക. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് മനുഷ്യ സ്‌നേഹികളായ എല്ലാവരും ക്യാമ്പിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കൂടൂതൽ വിവരങ്ങൾക്ക് ജെറിൻ (37170053), അൻസാർ (34125135) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. 

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!