fbpx

Type to search

Bahrain Featured Local Tourism

ഇറാനിയൻ ഗായിക ഗൂഗൂഷ് സ്പ്രിംഗ് ഓഫ് കൾച്ചർ 2019 ൽ പങ്കെടുക്കും

മനാമ : പ്രശസ്ത ഇറാനിയൻ ഗായിക ഗൂഗൂഷ് ബഹ്റൈൻ ബേ യിൽ നടക്കുന്ന സ്പ്രിംഗ് ഓഫ് കൾച്ചർ 2019 സംഗീത നിശ അവതരിപ്പിക്കും. മാർച്ച് 8 നാണ് സംഗീത നിശ.

ഇറാനിയൻ പോപ് സംഗീതത്തിൽ മാസ്മരിക സംഭാവനകൾ നടത്തിയിട്ടുള്ള ഗായികയാണ് ഗൂഗൂഷ്. ഒട്ടനവധി പേർഷ്യൻ സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!