fbpx

Type to search

Bahrain Featured Interior

കിംഗ് ഫഹദ് കോസ് വേയിൽ ഒരു മാസം നീളുന്ന പുനരുദ്ധാരണ പ്രവർത്തനം നടക്കുന്നു

മനാമ : കിംഗ് ഫഹദ് കോസ് വേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച ആരംഭിക്കും. കിംഗ് ഫഹദ് കോസ് വേ അതോറിറ്റിയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ നൽകിയത്.

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പാസ്പോർട്ട് സോണിലേക്കും പ്രവേശിക്കുമ്പോൾ ശ്രദ്ധ പാലിക്കണമെന്നും കിംഗ് ഫഹദ് കോസ് വേ അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!