fbpx

Type to search

Bahrain Featured Local

കെഎംസിസി സോക്കർ ലീഗ്‌ ഫുട്ബാൾ ടൂർണമെൻറ് ക്വാർട്ടർ ഫൈനൽ ഇന്ന്

മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് സംഘടപ്പിക്കുന്ന സോക്കര്‍ ലീഗിന്റെ സീസണ്‍ 4 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 8.45 ന് നടക്കുന്ന ആദ്യമത്സരത്തിൽ കെ എച് യുണൈറ്റഡും കെഎംസിസിയും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന മത്സരം മിഡ്ലാന്റ് എഫ് സി xയുവ കേരള, സാഗർ ഐ എസ് എഫ് xമറീന എഫ് സി , എഫ് സി മനാമ xഎഫ് സി കേരളയും തമ്മിൽ മാറ്റുരക്കും. പവിഴത്തുരുത്തിലെ ഫുട്ബാൾ പ്രേമികൾ ഏവരും മത്സരങ്ങൾ കാണാനും ആവേശം പകരാനും എത്തണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!