fbpx

Type to search

Bahrain Local

കലണ്ടർ പ്രകാശനം ചെയ്തു

മനാമ: സമസ്ത ബഹ്റൈൻ പുറത്തിറക്കിയ 2019 ലെ കലണ്ടർ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ നാസർ ഹാജി പുളിയാവിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, ശഹീർ കാട്ടാമ്പള്ളി, അശ്റഫ് അൻവരി, ഹാഫിള് ശറഫുദ്ധീൻ, ശാഫി വേളം, കളത്തിൽ മുസ്തഫ, ഖാസിം മുസ്ല്യാർ തുടങ്ങിയവർ സന്നിഹിതരായി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!