fbpx

Type to search

Bahrain Local

‘തനിമ – ഒരുമ – കൂട്ടായ്മ’ പ്രഭാഷണം സംഘടിപ്പിച്ചു

മനാമ: “തനിമ, ഒരുമ, കൂട്ടായ്മ” എന്ന ശീർഷകത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാമ്പയിന്റെ ഭാഗമായി സലഫി സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു. തനിമയുള്ള ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ കൂട്ടായ പ്രവർത്തനങ്ങളിൽ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ വിശ്വാ സി സമൂഹം ബാധ്യസ്ഥരാണെന്ന് വിഷയമവതരിപ്പിച്ചു കൊണ്ട് ഹാരിസുദീൻ പറളി പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും അചഞ്ചലമായ ഏകദൈവ വിശ്വാസം കൊണ്ട് നേരിടാൻ വിശ്വാസികൾക്കു സാധിക്കേണ്ടതുണ്ടെന്ന് “തകർക്കാൻ പറ്റാത്ത വിശ്വാസം” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മൂസ സുല്ലമി പറഞ്ഞു. കുഞ്ഞമ്മദ് വടകര ആമുഖ ഭാഷണം നടത്തി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!