fbpx

Type to search

Bahrain Featured Interior

ഖത്തറുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായവർ കോടതിയിൽ കുറ്റം നിഷേധിച്ചു

മനാമ : ഖത്തറുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയായിരുന്നു ഇരുവരും. ബഹ്റൈൻ ഇൻറർനാഷ്‌ണൽ എയർപോർട്ടിൽ നിന്നും 12,000 ബഹ്റൈൻ ദിനാർ പണവും 500 ഖത്തറി റിയാലുമായാണ് ഇവർ അറസ്റ്റിലായത്.

ഹൈ ക്രിമിനൽ കോടതിയിൽ ഹാജരായ ഇരുവരും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിഷേദിച്ചു. ഇലക്ഷൻ ക്യാംപയിനിംഗിന് ഉപയോഗിക്കാൻ ഇവർക്ക് ഖത്തർ ഫണ്ട് ചെയ്തുവെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!