fbpx

Type to search

Bahrain Featured Local

ഇസാ ടൗണിലുണ്ടായ കാറപകടത്തിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് പരിക്ക്

മനാമ : ഇസ്തിഖ്ലാൽ ഹൈവേയിൽ നിന്നും ഷേഖ് ഖലീഫ ഹൈവേയിലേക്ക് പ്രവേശിക്കുന്ന പാതയിൽ ഉണ്ടായ കാറപടകത്തിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് പരിക്ക്. അമിത വേഗതയിൽ വന്ന കാർ പല തവണ കീഴ്മേൽ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ ഡ്രൈവർക്ക് അപകടത്തെ തുടർന്ന് നെഞ്ചു വേദന അനുഭവപ്പെടുകയും കൂടെയുള്ള സഹയാത്രികന് തലക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

Image credit: GDN

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!