fbpx

Type to search

Bahrain Dubai Featured GCC Tourism

യു.എ.ഇ യിൽ നിന്നും ഇന്ത്യയിലേക്ക് കടലിനടിയിലൂടൊരു റെയിൽ പാത

ദുബായ് : ഫുജൈറയിൽ നിന്നും മുംബൈയിലേക്കുള്ള ദീർഘദൂര സമുദ്രപാദയുടെ സാധ്യതകളെക്കുറിച്ച് യു.എ.ഇ പഠിക്കാനൊരുങ്ങുന്നു. അബുദാബിയിൽ നടന്ന യു.എ.ഇ – ഇന്ത്യ കോൺക്ലേവിൽ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച നടന്നു.

200 കിലോ മീറ്റർ നീളത്തിലുള്ള റെയിൽ പാതയുടെ പഠനമാണ് നടക്കുക. പദ്ധതി നടപ്പിലാവുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും യു.എ.ഇ ലേക്കുള്ള ചരക്ക് കൈമാറ്റത്തിനായുള്ള വ്യാപാര ഇടനാഴിയാകും ഇത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷ്ണൽ അഡ്വൈഡർ ബ്യൂറോ എന്ന കമ്പനിയാണ് പദ്ധതിയുടെ ആശയങ്ങൾ മുന്നോട്ട് വെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അൾട്രാ സ്പീഡ് ഫ്ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!