bahrainvartha-official-logo
Search
Close this search box.

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിർത്തിയിട്ട കേരളാ എക്സ്പ്രസിൽ തീപിടിത്തം; ആളപായമില്ല

fire

ദില്ലി: ന്യൂഡൽഹി റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ എട്ടില്‍ നിർത്തിയിട്ട കേരളാ എക്സ്പ്രസിൽ തീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ തീവണ്ടിയില്‍ നിന്ന് മാറ്റി. ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിലവില്‍ നിയന്ത്രണ വിധേയമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!