bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ കുടുങ്ങിയ സൗദി പൗരന്മാര്‍ക്ക് ഇനി കോസ് വേ വഴി ജന്മനാട്ടിലെത്താം

king fahad causeway

മനാമ: ബഹ്‌റൈനില്‍ കുടുങ്ങി സൗദി പൗരന്മാര്‍ക്ക് ഇനി കിംഗ് വഹദ് കോസ് വേ വഴി ജന്മനാട്ടിലെത്താം. ബഹ്‌റൈനിലെ സൗദി അറേബ്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ നേരത്തെ സൗദി പൗരന്മാര്‍ക്ക് കോസ് വേ വഴി യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോസ് വേ അടച്ചത്. ബഹ്‌റൈനെയും സൗദിയയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബലിപെരുന്നാളിന് ശേഷം കോസ് വേയുടെ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!